bumnjee

സാഹസിക ചാട്ടത്തിനിടെ കയറുപൊട്ടി; നടിക്ക് ഗുരുതര പരിക്ക്

സാഹസിക ചാട്ടത്തിനിടെ കയറുപൊട്ടി അപകടം നടി നടാഷ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍. ബന്‍ജ് ജംപിങ്ങിനിടെ ഇന്തോനേഷ്യയില്‍ വെച്ചാണ് താരത്തിന് അപകടം സംഭവിച്ചത്. ഇവിടെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിതായിരുന്നു നടാഷ. ഉദ്ഘാടനത്തിന് ശേഷമുണ്ടായ ബന്‍ജ് ജംപിങ്ങില്‍ പങ്കെടുക്കുകയായിരുന്നു താരം. കാലില്‍ കെട്ടിയ കയറുപൊട്ടി …

Read More
dineesh

ദിനേഷ് കാർത്തിക്കും മലയാളിയും വധുവും ദീപിക പള്ളിക്കലും ഒത്തുള്ള ഫോട്ടോസ് സോഷ്യൽ മീഡിയിൽ തരംഗമാകുന്നു.!!

ക്രിക്കറ്റ് തരാം ദിനേഷ് കാർത്തിക്കും മലയാളിയും ടെന്നീസ് താരവുമായ വധുവും ദീപിക പള്ളിക്കലും ഒത്തുള്ള ഫോട്ടോസ് സോഷ്യൽ മീഡിയിൽ തരംഗമാകുന്നു.

Read More
caviar-house-29-10-2014-0118

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഭക്ഷണം വില്‍ക്കുന്നത് സ്വര്‍ണ പാത്രങ്ങളില്‍; ആയിരവും പതിനായിരവുമല്ല, വില കേട്ടാല്‍ ശരിക്കും ഞെട്ടും

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഭക്ഷണത്തിന്റെ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പേര് അല്‍മസ് കാവിയര്‍. ഇറാനാണ് ഈ അത്യപൂര്‍വ ഭക്ഷ്യ വിഭവത്തിന്റെ ജന്മദേശം. ഒരു തരത്തിലുള്ള മീന്‍മുട്ടയാണ് കാവിയര്‍ എന്നറിയപ്പെടുന്നത്. ഇതിലെ ഏറ്റവും ശ്രേഷ്ഠമായതാണ് അല്‍മസ് കാവിയര്‍. ഇത് കഴിക്കുന്നവരുടെ …

Read More
girl-3

തലച്ചോറിന് ശസ്ത്രക്രിയ നടക്കുന്നതിനിടയില്‍ സെല്‍ഫി എടുത്ത് പെണ്‍കുട്ടി; വീട്ടുകാരുമായി ചാറ്റിങ്ങും

പത്തൊന്‍പത്കാരിയായ ജെസ്സ് ബാനിക്കിന് തലച്ചോറിന് ശസ്ത്രക്രിയ നടക്കുകയാണ്. പൂര്‍ണ ബോധത്തോടെയാണ് സര്‍ജറി നടക്കുന്നത്. അതിനിടയില്‍ സെല്‍ഫി എടുത്തയക്കുകയാണ് ഈ പെണ്‍കുട്ടി. ഓപ്പറേഷന്‍ തീയേറ്ററിനുള്ളില്‍ വെച്ച് സെല്‍ഫി പകര്‍ത്തി അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ജെസ്സിന് നാല് വയസുമുതല്‍ തുടങ്ങിയ …

Read More
baby-saved

തിരക്കേറിയ റോഡിലൂടെ മുട്ടിലിഴഞ്ഞ് കുഞ്ഞ്; ലോറി ഡ്രൈവറുടെ ശ്രദ്ധയില്‍ കുഞ്ഞുജീവന്‍ രക്ഷപ്പെട്ടത് ഇങ്ങനെ(വീഡിയോ)

റോഡപകടങ്ങള്‍ ദിവസവും വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. ചില നേരത്ത് അപകടം ഉണ്ടാകുന്നത് വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധമൂലമാണെങ്കില്‍ മറ്റുചിലപ്പോള്‍ വഴിയിലൂടെ നടന്നുപോകുന്നവരുടെ കുറ്റവുമാകാം. പ്രത്യേകിച്ച് റോഡ് മുറിച്ച് കുറുകെ കടക്കുമ്പോഴാണ് അപകടത്തിന് കൂടുതല്‍ സാധ്യത. രണ്ടു വശവും നോക്കി പതുക്കെ ശ്രദ്ധിച്ച് റോഡ് മുറിച്ചുകടക്കുമ്പോള്‍ …

Read More
lady-4

പാരച്യൂട്ട് പറക്കലിനിടെ കൂട്ടിയിടിച്ച് താഴെ വീണ് യുവതി മരിച്ചു; ഞെട്ടിപ്പിക്കുന്ന വീഡിയോ

പാരാഗ്ലൈഡിങ്ങ് നടത്തുകയായിരുന്നു രണ്ടുപേര്‍ തമ്മില്‍ പറക്കുന്നതിനിടെ കൂട്ടിയിടിച്ച് നിലത്ത് വീണ യുവതിക്ക് ദാരണാന്ത്യം. യുവതി മറ്റൊരു പാരാഗ്ലൈഡറുമായി കൂട്ടിയിടിക്കുന്നതും താഴേക്ക് വീഴുന്നതുമായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മെക്‌സിക്കോ സിറ്റിയിലെ തിരക്കേറിയ ബീച്ചായ പ്യൂര്‍ട്ടോ എസ്‌കോണ്‍ഡിഡോയിലാണ് അപകടം സംഭവിച്ചത്. ബീച്ചില്‍ പറന്നിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ …

Read More
kannu-1

കണ്ണൂരില്‍ വൃദ്ധയ്ക്ക് ക്രൂരമര്‍ദനം; ചെറുമകള്‍ക്കെതിരെ കേസെടുത്തു (വീഡിയോ)

കണ്ണൂര്‍: ആയിക്കരയില്‍ വൃദ്ധയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ചെറുമകള്‍ക്കെതിരെ കേസ്. ഉപ്പാലവളപ്പില്‍ ദീപയ്‌ക്കെതിരെയാണ് കണ്ണൂര്‍ സിറ്റി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുത്തശ്ശിയായ കല്യാണിയെ ദീപ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ദീപയുടെ അമ്മ ജാനകിയുടെ അമ്മയാണ് കല്യാണി. മര്‍ദനമേറ്റ് …

Read More
16

കടയില്‍ നിന്നു വാങ്ങിയ മുട്ട പുഴുങ്ങിയ ശേഷം പൊളിച്ചപ്പോള്‍ കണ്ടതു ഞെട്ടിക്കുന്ന കാഴ്ച

മുട്ടയില്‍ മായം കലര്‍ത്തുന്നുണ്ട് എന്ന പ്രചരണം ഏറെ നാളായി ഉയര്‍ന്നു കേള്‍ക്കുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ഈ കാര്യത്തെക്കുറിച്ചു പുറത്തുവരുന്നത് അല്‍പ്പം ഞെട്ടിക്കുന്ന കാര്യം തന്നെയാണ്. കാഞ്ഞങ്ങാട് ബങ്കളം കൂട്ടപ്പുന്നയിലെ കൽപ്പണിക്കാരൻ രാജൻ എൻ വിയുടെ വീട്ടിൽ കടയിൽനിന്ന് വാങ്ങിയ 7 മുട്ടയിൽ …

Read More
7

നാടുകടത്തുന്നതിനിടയില്‍ സൗദി രാജകുമാരന്‍ വിമാനത്താവളത്തില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തു: ഞെട്ടിക്കുന്ന വീഡിയോ പുറത്തു വിട്ടു മാധ്യമങ്ങള്‍

സൗദി രാജകുമാരന്‍ വിമാനത്താവളത്തില്‍ ആത്മഹത്യ ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. സൗദി രാജകുമാരന്‍ ബന്ദറ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് മരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു വിട്ടത്. എന്നാല്‍ മരണ കാരണം പുറത്തുവന്നിട്ടില്ല. പ്രമുഖ അന്താരാഷ്ട്ര മാധ്യമമാണ് ഇയാള്‍ …

Read More
dogg

ലോകത്തിലെ ഏറ്റലും വലിയ നായ്ക്കുട്ടി; 7000 വര്‍ഷം മുമ്പ് മരിച്ച നായയുടെ വംശത്തോട് സാമ്യം

ഒന്‍പത് മാസം മാത്രമേ പ്രായമുള്ളൂ എന്നാല്‍ തൂക്കം 82 കിലോ നീളം 1.8 മീറ്റര്‍. ലോകത്തിലെ ഏറ്റവും വലിയ നായയാണ് ഇതെന്നാണ് കരുതപ്പെടുന്നത്. ഒരു ദിവസം 8 ബക്കറ്റ് തീറ്റ വേണം. എമോര്‍മസ് യൂപ്രേറ്റ്‌സ് എന്നാണ് നായ്ക്കുട്ടിയുടെ പേര്. തന്റെ നായ്ക്കുട്ടി …

Read More