Category Archives: Technology News

ഗൂഗിളിനോടു എന്തും ചോദിക്കൂ, മമ്മൂട്ടിയും മോഹൻലാലും നേരിട്ടു ഉത്തരം നൽകിയാലോ?

മമ്മൂട്ടിക്കെത്ര വയസ്സായി ? മോഹൻലാലിന്റെ മുടി ഒറിജിനലാണോ ? ഇതൊക്കെ അറിയാൻ ഇന്റെർനെറ്റിൽ തിരഞ്ഞാൽ ഉത്തരം ലഭിക്കുന്നത് ഏതൊക്കെ വെബ്സൈറ്റുകളിൽ നിന്നാണെന്നോ ആരൊക്കെ നൽകുന്ന മറുപടികളാണെന്നോ ഉറപ്പില്ല. മമ്മൂട്ടിയെക്കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടിയും മോഹൻലാലിനെക്കുറിച്ചുള്ള ചോദ്യത്തിന് മോഹൻലാലും ഉത്തരം നൽകിയാൽ എങ്ങനെയുണ്ടാവും ? സെലിബ്രിറ്റികളെക്കുറിച്ചുള്ള ഗൂഗിൾ സേർച്ചുകൾക്ക് അതേ സെലബ്രിറ്റികളെക്കൊണ്ടു തന്നെ മറുപടി പറയിക്കാനുള്ള പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിൾ. സെലിബ്രിറ്റികളിൽ നിന്നുള്ള സെൽഫി വിഡിയോ മറുപടികളാണ് ഗൂഗിൾ സേർച്ച് ഫലങ്ങളിലെ പുതിയ അവതരണം. ഗൂഗിളിന്റെ സേർച്ച് അൽഗൊരിതം… Read More »

പണി കിട്ടാതിരിക്കാൻ ഫോൺ മറ്റൊരാളുടെ കൈയിൽ കൊടുത്ത ശേഷം തിരിച്ചു കിട്ടുമ്പോൾ ഈ കോഡ് അടിച്ചു നോക്കുക.. വീഡിയോ മറ്റുള്ളവരിലെകും ഷെയര്‍ ചെയൂ

മറ്റൊരാളുടെ കയ്യിൽ ഫോൺ കൊടുത്തു തിരിച്ചു കിട്ടുമ്പോൾ ശ്രദ്ധിക്കേണ്ടത് – മൊബൈൽ ഫോണുകൾ ഇല്ലാതെ ജീവിക്കാൻ ആവില്ലെന്ന സാഹചര്യം വന്നെത്തി കഴിഞ്ഞു .ഇന്നത്തെ കാലത്തു കൊച്ചു കുട്ടികൾക്ക് പോലും മൊബൈൽ ഫോൺ ഉപയോഗിക്കാനും അതിന്റെ പ്രവർത്തനങ്ങളും എല്ലാം അറിയാം .ഒരുപാട് ആപ്ലികേഷൻസ് ഉണ്ട് മൊബൈൽ ഫോണിൽ.പണ്ട് ആശയ വിനിമയം നടത്തുവാൻ വേണ്ടി ചെയ്ത കണ്ടു പിടിത്തം ആയിരുന്നു മൊബൈൽ ഫോണുകൾ.ഇന്ന് നിങ്ങളുടെ പണമിടപാടുകൾ ,ജോലി,ക്യാമറ,പ്രധാനപ്പെട്ട രേഖകൾ സൂക്ഷിക്കുക എന്ന് വേണ്ട എല്ലാറ്റിനും മൊബൈലുകൾ ഉപയോഗിച്ച് വരുന്നു .മൊബൈൽ… Read More »

മസാജ് ചെയ്തുതരാമെന്ന് പറഞ്ഞ് യുവതി ഫ്ളാറ്റിലേക്ക് ക്ഷണിച്ച 34 കാരന് കിട്ടിയത് എട്ടിന്റെ പണി

ദുബായ്:മസാജ് ചെയ്യാനെന്ന് പറഞ്ഞ് യുവതി ഫ്ളാറ്റിലേക്ക് ക്ഷണിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. യുവതി വാട്ട്സ് ആപ്പിലൂടെ ചാറ്റ് ചെയ്യുകയും തുടര്‍ന്ന് തിരുമ്മല്‍ സ്വപ്നം കണ്ട് അവരുടെ ഫ്ളാറ്റില്‍ എത്തിയതായിരുന്നു 34 കാരൻ. മുറിയില്‍ എത്തിയ യുവാവിനെ ബന്ധനസ്ഥനാക്കുകയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനുശേഷം 1,63,790 ദിര്‍ഹം ക്രെഡിറ്റ് കാര്‍ഡ് വഴിയും 15,000 ദിര്‍ഹം പണമായും മോഷ്ടിച്ചു. നൈജീരിയ സ്വദേശിനിയായ 35 കാരിയും സുഹൃത്തുക്കളും ഇയാളുടെ പരാതിയെ തുടര്‍ന്ന് കോടതിയില്‍ വിചാരണ നേരിടുകയാണ്. കേസിനാസ്പദമായ സംഭവം നടക്കുന്നത്… Read More »

വാട്സാപ്പിനും വ്യാജൻ സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും

വാട്ട്‌സ്ആപ്പിന്റെ വ്യാജന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍. “Update WhatsApp Messenger”- അപ്ഡേറ്റ് വാട്ട്സ്ആപ്പ് മെസഞ്ചര്‍ എന്ന പേരിലാണ് ഈ ആപ്പ് ദൃശ്യമാകുന്നത്. “WhatsApp Inc*’ എന്നാണ് ഡെവലപ്പറുടെ പേരായി കൊടുത്തിരിക്കുന്നത്. ഞാൻ നിങ്ങൾക്ക് തരുന്ന ഈ ചെറിയ അറിവുകൾ മറ്റുള്ളവരിലേക്കും എത്താൻ വേണ്ടി നിങ്ങൾ ഷെയർ ചെയ്യുമല്ലോ അബദ്ധത്തില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ എട്ടിന്റെ പണി കിട്ടും. നിങ്ങളുടെ ഫോണ്‍ നശിപ്പിക്കാന്‍ ശേഷിയുള്ള വൈറസുകള്‍ ഇതിനൊപ്പം ഫോണിലെത്തും. ഇതിനോടകം അയ്യായിരത്തിലേറെ പേര്‍ ഈ വ്യാജ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു.… Read More »

ആദ്യം മെയില്‍ വരും; തുറക്കുന്നതോടെ ബാങ്ക് അക്കൗണ്ട് കാലിയാകും – സൂക്ഷിക്കുക ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന കമ്പ്യൂട്ടര്‍ മാല്‍വെയര്‍ പ്രോഗ്രാമിനെ

ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന കമ്പ്യൂട്ടര്‍ മാല്‍വെയര്‍ പ്രോഗ്രാം- സാങ്കേതിക വിദ്യകൾ പുരോഗമിക്കുന്നത് നല്ല പ്രവർത്തിക്കൾക്കു മാത്രമല്ല .തട്ടിപ്പുകളുടെ കാര്യത്തിലും ഈ പുരോഗതി നടക്കുന്നുണ്ട് .ഇ മെയിൽ ഐ ഡി വഴി കമ്പനികളുടെ രഹസ്യാത്മകമായ ഡോകുമെന്റുകൾ കൈമാറുന്ന സമ്പ്രദായം വന്നപ്പോൾ ആണ് അതെ സമയം തന്നെ ഹാക്കിങ്ങും മറ്റും വന്നത് . പണം ഇടപാടുകൾ ഓൺലൈൻ ആക്കുന്ന സാങ്കേതിക വിദ്യകൾ കടന്നു വന്നപ്പോൾ അതിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തുന്ന വിദ്യകളും വന്നു .ഇന്ത്യക്കാരുടെ മെയിൽ… Read More »