4 (1)

ഓസിസ് കീഴടക്കാൻ ഇന്ത്യൻ ടീം പുറപ്പെട്ടു

ഓസ്‌ട്രേലിയയില്‍ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര ജയിച്ച് ചരിത്രമെഴുതുക. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പുറപ്പെട്ട വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ സംഘത്തിന്‍റെ ലക്ഷ്യമിതാണ്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കോലിപ്പട കങ്കാരുക്കളുടെ മണ്ണിലേക്ക് പറന്നത്. പുറപ്പെടും മുന്‍പുള്ള ഇന്ത്യന്‍ താരങ്ങളുടെ ചിത്രങ്ങള്‍ ബിസിസിഐ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. …

Read More
8

സക്സേന കരുത്തിൽ കേരളം :രഞ്ജിയിൽ ആന്ധ്രയെ തകർത്ത് കേരളം

രഞ്ജി ട്രോഫി  ഗ്രൂപ്പ് ബി മത്സരത്തില്‍ ആന്ധ്രാ പ്രദേശിനെ ഒമ്പതു വിക്കറ്റിനു തകര്‍ത്ത് കേരളം. നാലാം ദിനം  43 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ  കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ജലജ് സക്സേന (19) രോഹന്‍ പ്രേമുമാണ് (8) ടീമിനെ വിജയത്തിലെത്തിച്ചത്. …

Read More
5

‘ബൈചുങ് ബൂട്ടിയ’യുടെ ജീവിതവും വെള്ളിത്തിരയിലേക്ക്

മുൻ ഇന്ത്യൻ ഫുട്ബോള്‍ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയയുടെ ജീവിതം സിനിമയാകുന്നു. ‘ജില ഗാസിയാബാദ്’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ആനന്ദ് കുമാറാണ് ബൂട്ടിയയുടെ കഥ ബിഗ് സ്ക്രീനിലെത്തിക്കുന്നത്.  രാജ്യത്ത് യുവാക്കള്‍ക്കിടയില്‍ ഫുട്ബോളിനോടുള്ള താത്പര്യം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ബൂട്ടിയയുടെ കഥ സിനിമയാക്കുന്നതെന്ന് ആനന്ദ് കുമാര്‍ …

Read More
munaf patel

കളിക്കളത്തിനോട് വിട പറഞ്ഞ് മുനാഫ്

ഇന്ത്യൻ പേസ് ബൗളർ മുനാഫ് പട്ടേല്‍ ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളില്‍ നിന്നും വിരമിച്ചു. ഒരുകാല ഘട്ടത്തിൽ ബൗളിങ്ങിൽ ഇന്ത്യയുടെ കുന്തമുനയായിരുന്നു മുനാഫ് പട്ടേല്‍.  2011ലെ ലോകകപ്പ് നേടിയ  ടീമിൽ അംഗമായിരുന്നു. ‘തനിക്കൊപ്പം കളിച്ചവരെല്ലാം വിരമിച്ചു. ധോണി മാത്രമാണ് ഇപ്പോഴും തുടരുന്നത്. അതുകൊണ്ട് …

Read More

ദീപാവലി വെടിക്കെട്ടുമായി രോഹിത്; ഇന്ത്യക്ക് അനായാസ ജയം

ലക്നൗ : വിൻഡീസിനെതിരായ രണ്ടാം ടി ട്വന്റിയിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ സെഞ്ച്വറി കരുത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ടി ട്വന്റിയിൽ പുറത്താകാതെ നാലാം സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളം നിറഞ്ഞാടിയപ്പോൾ  ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 195 …

Read More
shikhar

ധവാന്റെ വെടിക്കെട്ട് ഇനി ഡൽഹിയിൽ

ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ഐപിഎൽ ഇൽ ഇനി സ്വന്തം നാടിനു വേണ്ടി കളിക്കും. ധവാൻ ടീം വിടുന്ന കാര്യം ഇന്നലെയാണ് സൺറൈസേഴ്സ് അറിയിച്ചത്. 2008ലെ ആദ്യ ഐപിഎല്‍ സീസണില്‍ ഡല്‍ഹി ഡെയർഡെവിൾസിന് വേണ്ടിയാണ് ധവാൻ പാഡണിഞ്ഞത്.  അടുത്ത സീസണിലേക്കുള്ള  താരലേലത്തിന് മുന്നോടിയായി താരങ്ങളെ പരസ്പരം …

Read More
IMG_20181106_105545

കപ്പടിക്കുമോ ഇന്ത്യ…?

ലക്‌നൗ: വെസ്റ്റ് ഇൻഡീസിനെതിരായ ടി ട്വന്റി പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ലക്നൗവിൽ. രാത്രി 7.00 മണി മുതലാണ് മത്സരം. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ചുവിക്കറ്റിന് വിന്‍ഡീസിനെ തോല്‍പ്പിച്ചിരുന്നു. എന്നാൽ, വിൻഡീസ് ഉയർത്തിയ 110 റണ്‍സ് വിജയലക്ഷ്യം ഏറെ പണിപ്പെട്ടാണ് ഇന്ത്യ …

Read More