Category Archives: National News

കൊച്ചിയില്‍ കന്യകമാരെ പൂര്‍ണ നഗ്‌നരാക്കി ന്യൂ ഇയറിന് റേവ് പാർട്ടി സാത്താന്‍ സേവ!

ന്യൂ ഇയറിനോടനുബന്ധിച്ചു കൊച്ചിയില്‍ ആയിരം കന്യകമാരെ പൂര്‍ണ നഗ്‌നരാക്കി പ്രത്യേക രഹസ്യപ്രാര്‍ഥന നടത്താന്‍ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ . ഇതുസംബന്ധിച്ച പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയതായാണ് പുറത്ത് വന്നിരിക്കുന്ന വാര്‍ത്ത .കഴിഞ്ഞ മെയ് മാസത്തിലും ഇതുപോലൊരു പരിപാടി ആസൂത്രണം ചെയ്തിരുന്നെങ്കിലും വാര്‍ത്ത പുറം ലോകം അറിഞ്ഞതോടെ പ്രാര്‍ത്ഥന മാറ്റി വെക്കുകയായിരുന്നു. ക്രിസ്തുമത വിശ്വാസികളായ ആയിരം കന്യകമാരെ പ്രാര്‍ഥനയില്‍ പങ്കെടുപ്പിക്കും. സംസ്ഥാനത്തെ സാത്താന്‍ സേവ വിശ്വാസികളെ പരസ്പരം ബന്ധിപ്പിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളും സജീവമാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കൊച്ചി കേന്ദ്രീകരിച്ച്… Read More »

കാമുകിയെ ഗര്‍ഭിണിയാക്കിയതിന് ശേഷം കടന്നു കളഞ്ഞ യുവാവിനെ പിടികൂടി ; പൊലീസ് സ്‌റ്റേഷനില്‍ കല്യാണ മേളം

ജാര്‍ഖണ്ഡ് :കാമുകിയെ ഗര്‍ഭിണിയാക്കിയതിന് ശേഷം ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് സ്‌റ്റേഷനില്‍ വെച്ചു കല്യാണം കഴിപ്പിച്ചു. ജാര്‍ഘണ്ഡിലെ ജംഷഡ്പൂരിനടുത്തായാണ് ഈ വ്യത്യസ്ഥമായ വിവാഹം നടന്നത്.ബിര്‍സാനഗര്‍ സ്വദേശിയായ സന്ദീപ് ദാസാണ് തന്റെ കാമുകിയെ ഉപേക്ഷിച്ച് മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷമായി സന്ദീപ് കാമുകിയുമായി പ്രണയത്തിലായിരുന്നു. ഇതിനെ തുടര്‍ന്ന് യുവതി ഗര്‍ഭിണിയുമായിരുന്നു.എന്നാല്‍ സന്ദീപിന്റെ വീട്ടുകാര്‍ യുവാവിനെ മറ്റൊരു പെണ്‍കുട്ടിയുമായി കല്യാണം കഴിപ്പിക്കാന്‍ ശ്രമിക്കുകയായണെന്ന് അറിഞ്ഞ കാമുകി പ്രദേശത്തെ മഹിളാ സംഘടനകളെ ബന്ധപ്പെട്ട് തന്റെ നിസ്സഹായവസ്ഥ ബോധിപ്പിച്ചു.… Read More »

കുക്കിംഗ് പഠിപ്പിക്കാം എന്നാ വ്യാജേന ഫ്ലാറ്റില്‍ വിളിച്ചു വരുത്തി പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച 32 വയസ്സുകാരി പിടിയിൽ

മുംബൈ : പ്രായ പൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപയോഗിച്ച അയല്‍ക്കാരിയായ വീട്ടമ്മ അറസ്റ്റില്‍. മുപ്പത്തി രണ്ടു വയസുള്ള രേണുക എന്ന യുവതിയാണ് പോലിസ് പിടിയിലായത്. മുംബൈയില്‍ ആണ് സംഭവം നടന്നത്. പീഡിപ്പിക്കപ്പെട്ട കുട്ടിയും യുവതിയും അടുത്തടുത്ത ഫ്ലാറ്റുകളില്‍ ആണ് താമസം. മൂന്ന്‍ വര്‍ഷത്തോള്മായി ഇവര്‍ അയാല്‍ വാസികളാണ്. കുട്ടിയുടെ അമ്മയുടെ സുഹൃത്തുമാണ് രേണുക. കുട്ടിയോട് രേണുക കാണിക്കുന്ന സ്നേഹപ്രകടനം അമ്മ കാര്യമായി എടുത്തില്ല. മകനെപ്പോലെയാണ് രേണുക കാണുന്നത് എന്നാണ് അമ്മ കരുതിയത്‌. എന്നാല്‍, രേണുകയുടെ ഭര്‍ത്താവു ഓഫീസില്‍… Read More »

ഇന്ത്യന്‍ സ്വദേശിനിയായ യുവതിയെ എട്ട് വര്‍ഷത്തോളം വീട്ടിനുള്ളില്‍ അടിമയാക്കി പീഡിപ്പിച്ചു ;ദമ്പതിമാര്‍ അറസ്റ്റില്‍

മെല്‍ബണ്‍ :ഇന്ത്യന്‍ സ്വദേശിനിയായ യുവതിയെ എട്ട് വര്‍ഷത്തോളം വീട്ടിനുള്ളില്‍ അടിമയാക്കി പീഡിപ്പിച്ച ദമ്പതിമാര്‍ മെല്‍ബണില്‍ അറസ്റ്റില്‍. ഇന്ത്യന്‍ സ്വദേശികളായ ദമ്പതിമാര്‍ തന്നെയാണ് വീട്ടിനുള്ളിലെ മുറിയില്‍ യുവതിയെ അടിമയാക്കി താമസിപ്പിച്ചത്.ഇവരുടെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ടതിന് ശേഷം യുവതി നല്‍കിയ പരാതിയിലാണ് ദമ്പതിമാര്‍ പിടിയിലാകുന്നത്. തമിഴ്‌നാട് സ്വദേശികളായ കന്തസ്വാമി. ഭാര്യ കുമുതിനി എന്നിവരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.  തുടര്‍ന്ന് ഇവര്‍ ഇപ്പോള്‍ കോടതിയില്‍ വിചാരണ നേരിട്ട് വരികയാണ്.2007 മുതല്‍ 2015 വരെ ഈ ദമ്പതിമാരുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന യുവതിയെ ഇവര്‍ ക്രൂര… Read More »

പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്‍റെ കണ്ണ് പെണ്‍കുട്ടി കുത്തിപ്പൊട്ടിച്ചു

പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്‍റെ കണ്ണ് പെണ്‍കുട്ടി കുത്തിപ്പൊട്ടിച്ചു. കണ്ണില്‍ കുത്തിയത് പേനകൊണ്ട് പെണ്‍കുട്ടിക്ക് അഭിനന്ദന പ്രവാഹം

അശ്ലീലം അമിതമാകുന്നു; കോണ്ടം പരസ്യത്തിനെതിരെ നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാവിലെ ആറിനും രാത്രി പത്തിനും ഇടയില്‍ ഇനി ടിവിയില്‍ ഗര്‍ഭനിരോധന ഉറയുടെ പരസ്യം സംപ്രേക്ഷണം ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. കുട്ടികള്‍ക്ക് കാണാന്‍ യോജിച്ചതല്ലാത്തതിനാലാണ് ഈ സമയത്ത് പരസ്യം പ്രദര്‍ശിപ്പിക്കരുതെന്ന് ടിവി ചാനലുകള്‍ക്ക് കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിര്‍ദേശം നല്‍കിയത്. ചില ചാനലുകളില്‍ പകല്‍ സമയം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഗര്‍ഭനിരോധന ഉറയുടെ പരസ്യം കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് നിയന്ത്രണം കൊണ്ടുവന്നത്. കുട്ടികള്‍ക്ക് കാണുവാന്‍ സാധിക്കാത്ത തരത്തിലുള്ള അശ്ലീലച്ചുവയുള്ള പരസ്യങ്ങളാണിവയെന്നുള്ള നിരവധി പരാതികള്‍ വന്നുവെന്ന് മന്ത്രാലയം അറിയിച്ചു. 1994ലെ കേബിള്‍ ടെലിവിഷന്‍… Read More »

മക്കളുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; ദമ്പതികളിപ്പോള്‍ 51 മക്കളുടെ മാതാപിതാക്കള്‍

മുസാഫിര്‍: ഉത്തര്‍പ്രദേശ് മുസാഫിര്‍ സ്വദേശികളായ വിരേന്ദ്രര്‍ റാണയോടും ഭാര്യ മീനാ റാണയോടും സ്വന്തം ചോരയില്‍ കുഞ്ഞു പിറക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ജീവിതം അവസാനിച്ചെന്ന് ഇവര്‍ കരുതി. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ മീനാ റാണയ്ക്ക് ഗര്‍ഭാശയ അര്‍ബുദമാണെന്ന് ഡോക്ടര്‍ പറഞ്ഞു. ജീവിതം താളം തെറ്റിയതുപോലെയായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍ ഇരുവരും ജീവിച്ചത്. എന്നാല്‍ വിധിയുടെ മുന്‍പില്‍ തളരാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഒരു കുഞ്ഞു പിറക്കില്ല എന്നല്ലേയുള്ളൂ. ജീവിതത്തിലേക്ക് കുഞ്ഞുങ്ങളെ കൂട്ടുന്നതിനു തടസ്സമൊന്നുമില്ലല്ലോ. ഒരു കുഞ്ഞിനെ കൊഞ്ചിച്ചു വളര്‍ത്താനുള്ള ആഗ്രഹം തീവ്രമായപ്പോള്‍ അവര്‍… Read More »

സ്വവര്‍ഗരതിക്കാരനായ ഭര്‍ത്താവിനെ ഭാര്യ കൈയോടെ പിടികൂടി; യുവാക്കളുമായി ഇയാള്‍ നിരന്തരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുവെന്ന് യുവതി

ഹൈദരബാദ്: ഫഌറ്റില്‍ മറ്റു യുവാക്കളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഭര്‍ത്താവിനെ ഭാര്യ കൈയോടെ പിടികൂടി. ഹൈദരബാദിലെ സൈദബാദിലാണ് സംഭവം. അരുണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാനേജിങ് ഡയറക്ടര്‍ അങ്കുഷ് ആണ് തന്റെ ഫഌറ്റില്‍ വെച്ച് യുവാക്കളുമായി സെക്‌സില്‍ ഏര്‍പ്പെട്ടത്. സംഭവം കണ്ട് ഞെട്ടിയ ഭാര്യ ദീപിക രാതിയുമായി പൊലീസിനെ സമീപിച്ചു. സഹീറാബാദ് സ്വദേശിയായ അങ്കുഷ് 2014ലാണ് ദീപികയെ വിവാഹം ചെയ്യുന്നത്. അതിനുശേഷം ഇരുവരും സൈദാബാദിലെ പുസാലബസ്ദി കോളനിയിലെ ഫഌറ്റിലാണ് താമസം. വിവാഹം കഴിഞ്ഞത് മുതല്‍ അങ്കുഷ് തന്നെ മാനസികമായും ശാരീരകമായും പീഡിപ്പിക്കുന്നുവെന്നും… Read More »

പെട്രോള്‍ വില 22 രൂപയാകും; മെഥനോള്‍ ചേര്‍ക്കാനുള്ള പദ്ധതിയുമായി കേന്ദ്രം

മുംബൈ: അന്തരീക്ഷ മലിനീകരണം കുറയ്‌ക്കുന്നതിന് രാജ്യത്ത് വില്‍ക്കുന്ന പെട്രോളില്‍ 15 ശതമാനം മെഥനോള്‍ ചേര്‍ക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ പദ്ധതി പ്രഖ്യാപിക്കുമെന്ന് മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഇതോടെ രാജ്യത്ത് പെട്രോളിന് വലിയ വിലക്കുറവുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചൈനയില്‍ മെഥനോള്‍ ചേര്‍ത്തുള്ള പെട്രോളാണ് ഉപയോഗിക്കുന്നത്.  അവിടെ ഒരു ലിറ്റര്‍ പെട്രോളിന് 17 രൂപയോളം മാത്രമാണ് വില. ഇന്ത്യയില്‍ ഏകദേശം 22 രൂപയ്‌ക്ക് ഇത്… Read More »