6

ദീപാ നിശാന്ത് വിഷയത്തിൽ പ്രതികരണവുമായി മാലാ പാർവതി

വീണു കിടക്കുന്നവരെ ചവിട്ടുക എന്നത് തനിക്കു കഴിയില്ലെന്ന് മാലാ പാർവതി. ദീപാ നിശാന്തുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അവർ. ഇടത് അനുഭാവി ആയതു കൊണ്ടുള്ള മൗനമാണെന്ന വിമർശനത്തിനു മറുപടി നൽകുകയായിരുന്നു നടി. മാലാ പാർവതിയുടെ കുറിപ്പിൽ നിന്നുള്ള ചില പ്രസക്തഭാഗങ്ങൾ– ചുവടെ …

Read More
6 (1)

നടിയെ ആക്രമിച്ച കേസ്: ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു

യുവ നടിയെ അക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പതിപ്പ് നൽകണമെന്നാവശ്യപ്പെട്ട് നടൻ  ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. മെമ്മറി കാര്‍ഡ് ഉള്‍പ്പടെ ഉള്ള കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നു ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നടിയ ആക്രമിച്ച …

Read More
9a

വിമോചന വാദിയായ സ്ത്രീയുടെ വീട് വത്യസ്തമെന്ന് ശാരദ കുട്ടി

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളുടെ സ്വാതന്ത്രത്തെയും രാഷ്ട്രീയത്തെയും മാറ്റി നിര്‍ത്തിയ ആണ്‍ ബോധമാണ് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് എസ്.ശാരദകുട്ടി. പുരോഗമന വാദികളായ ആണുങ്ങളുടെ വീടുപോലെയല്ല, വിമോചന വാദിയായ സ്ത്രീയുടെ വീട്. അവൾ അവിടെ ആ വീട്ടുകാർക്കിടയിൽ ബന്ധുക്കൾക്കിടയിൽ കൂട്ടുകാർക്കിടയിൽ ഒക്കെ അധികപ്പറ്റാണ്. ഒറ്റപ്പെട്ടവളാണ്. …

Read More
8a

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; അധ്യാപകനെതിരെ പ്രതിഷേധം

മംഗളുരു: കര്‍ണ്ണാടക എന്‍.ഐ.ടി വിദ്യാര്‍ത്ഥി കോളേജ് ക്യാമ്പസിനുള്ളില്‍ വെച്ച് ആത്മഹത്യ ചെയ്തു. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ആനന്ദ് പഥക് (20) ആണ് ആത്മഹത്യ ചെയ്തത്. കോളേജിലെ ഒരു പ്രൊഫസറുടെ മാനസിക പീഡനത്തെ തുടർന്നാണ് ആനന്ദ് ജീവനൊടുക്കിയതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. …

Read More

നോക്കിയ 8.1 ഈ മാസം ഇന്ത്യയിലെത്തും

ഇന്ത്യയില്‍ പുതിയ നോക്കിയ ഫോണ്‍ അവതരിപ്പിക്കുന്നു. നോക്കിയ 8.1 മോഡലാണ് ഇന്ത്യയില്‍ ഈ മാസം ലോഞ്ച് ചെയ്യുന്നത്. അഭ്യൂഹങ്ങള്‍ അനുസരിച്ച്‌ 23,999 രൂപയാകും ഈ ഫോണിന് വില. ആന്‍ഡ്രോയ്ഡ് 1ല്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ 8.1 നവംബര്‍ 28ന് എത്തുമെന്നാണ് ചില ഗാഡ്ജറ്റ് …

Read More
dtmnm1a8_mahindra-scorpio-s9_625x300_12_November_18

എസ്9: സ്കോര്‍പിയോയുടെ പുത്തന്‍ പതിപ്പുമായി മഹീന്ദ്ര രംഗത്ത്

ഏവരും കാത്തിരുന്ന അള്‍ടൂരസ് ജി4 അവതരിപ്പിക്കാനിരിക്കെ എസ്‌യുവി പ്രേമികള്‍ക്കായി മറ്റൊരു പതിപ്പ് മുന്നോട്ട് വച്ചിരിക്കുകയാണ് രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മഹീന്ദ്ര. പതിന്നാല് ലക്ഷമാണ് മഹീന്ദ്ര എസ്9ന്റെ എക്സ്‌ഷോറൂം വില. ആറ് ഇഞ്ചു വരുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടു കൂടിയ ടച്ച്‌ സ്ക്രീന്‍, …

Read More
front-left-side-47

പുതിയ എര്‍ട്ടിഗ വരുന്നു…!

പുതിയ മാരുതി എര്‍ട്ടിഗ നവംബര്‍ 21 -ന് വിപണിയിലെത്തും. ഇതിനോടകം തന്നെ എര്‍ട്ടിഗയുടെ ബുക്കിംഗ് ആരംഭിച്ചു. ഔദ്യോഗിക വരവ് മുന്‍നിര്‍ത്തി എര്‍ട്ടിഗയുടെ പ്രീ-ബുക്കിംഗ് മാരുതി നേരത്തെ ആരംഭിച്ചിരുന്നു. രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളില്‍ നിന്നും 11,000 രൂപ മുന്‍കൂര്‍ പണമടച്ച്‌ പുതിയ എര്‍ട്ടിഗ …

Read More
mammootty

സ്നേഹം പങ്കുവെച്ച് മമ്മൂട്ടി

കാസര്‍കോട്: ജില്ലയിലെ അംഗപരിമിതരായ ആദിവാസികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി വിതരണംചെയ്തു. കളക്ടര്‍ ഡോ. ഡി.സജിത്ത് ബാബു ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. അദ്ദേഹം നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ എന്ന സംഘടനയാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണംചെയ്തത്. മുള്ളേരിയ പാര്‍ഥക്കൊച്ചിയില്‍ സിനിമയുടെ ചിത്രീകരണത്തിനാണ് …

Read More
Mohanlal-and-Prithviraj_710x400xt

ലൂസിഫറിലെ ആദ്യ ചിത്രം പുറത്തുവിട്ട് പൃഥ്വിരാജ് 

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിലെ നായകന്റെയും നായികയുടെയും ഫോട്ടോ ഔദ്യോഗികമായി പുറത്തുവിട്ടതാണ് പുതിയ വാര്‍ത്ത. ഒരു രാഷ്‍ട്രീയ പ്രവര്‍ത്തകനായിട്ടാണ് മോഹൻലാല്‍ ചിത്രത്തിൽ അഭിനയിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിവേക് ഒബ്റോയ്, …

Read More
75916

ഐ.വി ശശിയുടെ മകന്റെ ചിത്രത്തിൽ നായകന്‍ പ്രണവ്

ഐ.വി ശശിയുടെ മകന്‍ അനി ശശിയുടെ ആദ്യ ചിത്രത്തിൽ നായകനായെത്തുന്നത് പ്രണവ് മോഹന്‍ലാലെന്ന് റിപ്പോർട്ടുകൾ. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും അനിയാണ്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് പ്രണവ് ഇപ്പോള്‍ അഭിനയിച്ചു …

Read More