10 (1)

മമ്മൂട്ടിയുടെ നായികയായി അന്ന രാജൻ

വൈശാഖ്-മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മധുരരാജയില്‍ അങ്കമാലി ഡയറീസ് താരം അന്ന രാജന്‍ നായികയായി എത്തുന്നു അനുശ്രീ, ഷംന കാസിം, മഹിമ നമ്ബ്യാര്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. നെല്‍സണ്‍ ഐപാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉദയ കൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ …

Read More
6 (1)

പാ രഞ്ചിത്ത് ബോളിവുഡിലേക്ക്

രജനീകാന്ത് നായകനായ കബാലി, കാല എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ പാ രഞ്ജിത്ത് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു ആദിവാസി നേതാവും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്ന ബിര്‍സാ മുണ്ടയുടെ ജീവിത കഥയാണ് രഞ്ചിത്തിന്റെ അരങ്ങേറ്റ ചിത്രം . മഹാശ്വേതാ ദേവി രചിച്ച ‘ആരണ്യേര്‍ …

Read More
5 (1)

ചീറ്റ് ഇന്ത്യയുടെ ടീസർ പുറത്ത്

ഇമ്രാന്‍ ഹഷ്മി പ്രധാന വേഷത്തിലെത്തുന്ന  ചീറ്റ് ഇന്ത്യയുടെ ടീസര്‍ പുറത്തുവിട്ടു.  ഇന്ത്യന്‍ വിദ്യാഭ്യാസ സംവിധാനത്തിലെ കുറ്റകൃത്യങ്ങൾ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ചീറ്റ് ഇന്ത്യ. സൗമിക് സെന്‍ സംവിധാനം ചെയ്യുന്ന ചീറ്റ് ഇന്ത്യ നിർമ്മിക്കുന്നത് ഇമ്രാൻ ഹഷ്മി തന്നെയാണ്. എലിപ്‌സിസ് എന്റര്‍ടൈന്‍മെന്റ് , …

Read More
3 (1)

2.0 വിതരണാവകാശം മുളക്പാടം ഫിലിംസിന്

ശങ്കർ–രജനികാന്ത്  ബ്രഹ്മാണ്ഡചിത്രം 2.0 മുളക്പാടം ഫിലിംസ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കും.  600 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ചിത്രത്തിന്റെ വിതരണാവകാശം 15 കോടിക്ക് മുകളിൽ നൽകിയാണ് ടോമിച്ചൻ മുളകുപാടം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്യഭാഷ ചിത്രത്തിന് കേരളത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന വിതരണാവകാശ …

Read More
1 (1)

കല്യാണ രാമനിലെ മുത്തശ്ശന് ഇന്ന് 95-ാം പിറന്നാൾ

’ദേശാടന’മെന്ന ചലച്ചിത്രത്തിലൂടെ മലയാളികളുടെ പ്രീയപ്പെട്ട മുത്തശ്ശനായി മാറിയ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് 95-ാം പിറന്നാൾ. വടുതല പള്ളിക്കാവ് ക്ഷേത്രത്തോടു ചേർന്നുള്ള ഹാളിലായിരുന്നു പിറന്നാളാഘോഷം. അടുത്ത കുടുംബാംഗങ്ങളെ മാത്രം ക്ഷണിച്ച് ചെറിയൊരു ചടങ്ങ്. പയ്യന്നൂർ കോറോം ആണ് സ്വദേശമെങ്കിലും എറണാകുളത്ത് ഇളയ മകൻ അഡ്വ. …

Read More
9f8tlxmb

ഡിങ്കനാകാൻ ദിലീപ് ബാങ്കോക്കിലേക്ക്

രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന പ്രൊഫസർ ഡിങ്കന്റെ ചിത്രീകരണത്തിനായി ദിലീപ് നാളെ ബാങ്കോക്കിലേയ്ക്കു തിരിക്കും. വിദേശ യാത്രയ്ക്കുള്ള ദിലീപിന്‍റെ അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ചിരുന്നു. ഈ മാസം 15 മുതൽ ജനുവരി അഞ്ചു വരെ ബാങ്കോക്കിലേക്കു പോകാനാണ് കോടതിയോട് …

Read More
10

കാമുകിയുണ്ട്: വെളിപ്പെടുത്തലുമായി അരിസ്റ്റോ സുരേഷ്

ആക്ഷന്‍ ഹീറോ ബിജുവിലെ പാട്ടും അഭിനയവുംകൊണ്ട് മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് അരിസ്റ്റോ സുരേഷ്. ബിഗ് ബോസില്‍ പങ്കെടുത്തതോടെ നിരവധി ആരാധകരാണ് ചുരുങ്ങിയ കാലയളവിൽ അരിസ്റ്റോ സുരേഷിന് ലഭിച്ചത്. വിവാഹിതനല്ലാത്ത അരിസ്റ്റോ സുരേഷിനെ വിവാഹം കഴിപ്പിക്കണമെന്ന്  ചലച്ചിത്രരംഗത്തുള്ളവര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വലിയ ആഗ്രഹമാണുള്ളത്. എന്നാൽ …

Read More
5

‘ബൈചുങ് ബൂട്ടിയ’യുടെ ജീവിതവും വെള്ളിത്തിരയിലേക്ക്

മുൻ ഇന്ത്യൻ ഫുട്ബോള്‍ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയയുടെ ജീവിതം സിനിമയാകുന്നു. ‘ജില ഗാസിയാബാദ്’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ആനന്ദ് കുമാറാണ് ബൂട്ടിയയുടെ കഥ ബിഗ് സ്ക്രീനിലെത്തിക്കുന്നത്.  രാജ്യത്ത് യുവാക്കള്‍ക്കിടയില്‍ ഫുട്ബോളിനോടുള്ള താത്പര്യം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ബൂട്ടിയയുടെ കഥ സിനിമയാക്കുന്നതെന്ന് ആനന്ദ് കുമാര്‍ …

Read More
3

‘സണ്ണി’ക്കൊപ്പം സുരാജും സലിം കുമാറും

ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് . ബാക്ക്‌വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോൻ നിർമിക്കുന്ന പുതിയ ചിത്രമായ രംഗീലയിലാണ് സണ്ണിലിയോൺ കേന്ദ്രകഥാപാത്രമായി എത്തുന്നത്. സുരാജ്, സലിം കുമാര്‍ എന്നിവര്‍ ചിത്രത്തിൽ സണ്ണിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് …

Read More
2

തന്റെ മകൾ ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി : ഷാരുഖ് ഖാൻ

ഏതൊരു പിതാവിനും സ്വന്തം മകള്‍ സുന്ദരിയായിരിക്കും തനിക്കും അങ്ങനെയാണെന്നും    ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് മനസ്സു തുറന്നത്. ഫെയര്‍നെസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ആരാധകരോട് …

Read More