dfdc-1

ചൊറിയാൻ വന്ന റിപ്പോർട്ടറെ പഞ്ഞിക്കിട്ടു വിജയ് സേതുപതിയുടെ വാക്കുകൾ. നിങ്ങൾ വിചാരിക്കുന്ന മറുപടി പറയാൻ അല്ല ഞാനുള്ളത് !

ജേർണലിസം എന്ന വാക്കിനോട് സെന്സേഷണിലിസം എന്ന വാക്കു കൂടെ ചേർത്ത് പറയേണ്ടതായി ഉണ്ട്. പുതിയ വാർത്തകൾ സൃഷ്ടിക്കാനും പലതും വളച്ചൊടിക്കാനും പല ജേര്ണലിസ്റ്റുകളും ശ്രമിക്കാറുണ്ട്. അത്തരത്തിലുള്ളവരുടെ ചോദ്യങ്ങളിൽ കുടുങ്ങി പോകുന്നവരുമുണ്ട്. എന്നാൽ നടൻ വിജയ് സേതുപതി അങ്ങനെ ഒരാളല്ല എന്ന് തെളിയിക്കുന്ന …

Read More
fgv

ഹർത്താലിനെ ചെറുത്തു തോൽപിക്കാൻ ആഹ്വാനം! സിനിമ കൊണ്ട് വിപ്ലവം സാധ്യമാകുമോ!! സാധ്യമാകുമെന്ന് മലയാളികൾ

ആഴ്ചയിലെ രണ്ടാമത്തെ ഹർത്താൽ.. മിണ്ടാതെ സഹിക്കുന്നത് എന്തിനാ എന്നുള്ള പരസ്യ വാചകമാണ് മനസ്സിൽ വരുന്നത്. ഓരോ ഹർത്താലിലും വീഥികൾ നിശബ്ദമായി ഒരു കാൽപ്പെരുമാറ്റം കേൾക്കാൻ കൊതിച്ചു കിടക്കെ പണ്ഡിതനും പാമരനും അടക്കം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എത്രമാത്രം ഉണ്ടെന്നു ചിന്തിച്ചിട്ടുണ്ടോ. അവനവന്റെ ജീവിതത്തിലെ …

Read More
9z

കാളിദാസ് ജയറാമിന്റെ നായികയായി എസ്‍തര്‍

കാളിദാസ് ജയറാമിന്റെ നായികയായി എസ്‍തര്‍ എത്തുന്നു. സന്തോഷ് ശിവൻ ഒരിടവേളയ്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് ജാക്ക് ആൻഡ് ജില്‍. കാളിദാസ് ജയറാമും മഞ്ജു വാര്യരുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിഥുൻ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാൻസ് …

Read More
8z

റിയാമികയുടെ ആത്മഹത്യ: കാമുകനെ ചോദ്യം ചെയ്തു

ചെന്നൈ: തമിഴ് നടി റിയാമികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകനെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ് ചോദ്യം ചെയ്തു. കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു റിയാമികയെന്ന് കുടുംബവും സുഹൃത്തുക്കളും പറയുന്നുണ്ടെങ്കിലും മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്. ഏറെ നാളുകളായി സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാതിരുന്നതിനാല്‍ താരം …

Read More
7z

‘2.0’ ഫന്റാസ്റ്റിക് ബീറ്റ്സിനെ പിന്നിലാക്കിയതായി റിപ്പോര്‍ട്ട്

ഷങ്കര്‍ ചിത്രം 2.0 മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ലോകമെമ്പാടുമായി ഇതുവരെ 400 കോടി രൂപയുടെ കളക്ഷനാണ് 2.0 സ്വന്തമാക്കിയിരിക്കുന്നത്. ഹോളിവുഡ് ചിത്രം ഫന്റാസ്റ്റിക് ബീറ്റ്സിനെ പരാജയപ്പെടുത്തിയാണ് 2.0 മുന്നേറുന്നത്. ലോകമെമ്പാടുമായി 10000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്‍തത്. ഏറ്റവും കൂടുതല്‍ …

Read More
6

ദീപാ നിശാന്ത് വിഷയത്തിൽ പ്രതികരണവുമായി മാലാ പാർവതി

വീണു കിടക്കുന്നവരെ ചവിട്ടുക എന്നത് തനിക്കു കഴിയില്ലെന്ന് മാലാ പാർവതി. ദീപാ നിശാന്തുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അവർ. ഇടത് അനുഭാവി ആയതു കൊണ്ടുള്ള മൗനമാണെന്ന വിമർശനത്തിനു മറുപടി നൽകുകയായിരുന്നു നടി. മാലാ പാർവതിയുടെ കുറിപ്പിൽ നിന്നുള്ള ചില പ്രസക്തഭാഗങ്ങൾ– ചുവടെ …

Read More
5 (3)

ശബരിമല വിഷയത്തിൽ പ്രതികരണവുമായി ഷീല

ശബരിമലയില്‍ ഇന്നല്ലെങ്കില്‍ നാളെ യുവതീ പ്രവേശനം സാധ്യമാകുമെന്ന് നടി ഷീല. ഏതൊരു കാര്യവും വലിയ സമരങ്ങളിലൂടെ അല്ലാതെ നടന്നിട്ടില്ല. അത് നല്ലതാണോ ചീത്തയാണോ എന്നെന്നും ഞാന്‍ പറയുന്നില്ല. ശബരിമലയില്‍ യുവതി പ്രവേശം കാലക്രമേണ സാധ്യമാകുമെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷീല …

Read More
4z

സണ്ണി വെയ്നിന്റെ നായികയായി കുട്ടി ജാനു

സണ്ണി വെയ്ന്‍ ചിത്രത്തിലൂടെ 96–ലെ  ജാനു മലയാളത്തിലേയ്ക്ക്. നവഗാതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ അന്റണിയില്‍ നായികയായാണ് ഗൗരിയുടെ മലയാളത്തിലേക്കുള്ള ചുവടുവെയ്പ്പ്. സൂപ്പർഹിറ്റ് ചിത്രം ’96’ ല്‍ തൃഷയുടെ ചെറുപ്പകാലം അവതരിപ്പിച്ച ജാനുവിന്റെ യഥാർത്ഥ പേര് ഗൗരി കിഷന്‍ എന്നാണ്. …

Read More
3z

 ‘എന്റെ ഉമ്മാന്റെ പേര്’ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത്

‘എന്റെ ഉമ്മാന്റെ പേര്’ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ജനപ്രിയ നടി ഉര്‍വശിയും ടൊവിനോയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ഐഷുമ്മ എന്ന കഥാപാത്രമായാണ് ഉര്‍വശി എത്തുന്നത്. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം ഉര്‍വശി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന …

Read More
2z

‘നീയും ഞാനും’ പോസ്റ്റര്‍ പുറത്ത്

  എ.കെ സാജന്‍ സംവിധാനം ചെയ്യുന്ന ‘നീയും ഞാനും’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസറ്റർ പുറത്ത്. മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. തട്ടമിട്ട് പുഞ്ചിരിതൂകി മെല്ലെ നടന്നുനീങ്ങുന്ന അനു സിത്താര. കൈയില്‍ കാറ്റാടിയുമായി …

Read More