ഇത്തരം പുരുഷന്മാരെ വിവാഹം കഴിച്ചാല്‍ പണിപാളും

വിവാഹം എന്നത് ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന കാര്യം ആയതിനാല്‍ അത് തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ വേണം. നിങ്ങള്‍ക്ക് അനുയോജ്യനല്ലാത്ത ആളെ വിവാഹം ചെയ്താല്‍ ആ വ്യക്തിയുമായി യോജിച്ച് പോകാന്‍ ഒരുപാട് ബുദ്ധിമുട്ട് ആയിരിക്കും. നല്ലയും ചീത്തയുമായ നിങ്ങളുടെ പുരുഷന്റെ സ്വഭാവങ്ങളെ കുറിച്ച് പൂര്‍ണ്ണബോധ്യം ഉണ്ടായിരിക്കണം. പെണ്‍കുട്ടികള്‍ക്ക് ഒരിക്കലും അനുയോജ്യനല്ലാത്ത പുരുഷന്മാരെ കുറിച്ച് മനസ്സിലാക്കാം. അധിക്ഷേപിക്കുന്ന വ്യക്തിയെ തിരഞ്ഞെടുക്കരുത് ലോകത്തുള്ള എല്ലാത്തിനെയും അധിക്ഷേപിക്കുന്ന വ്യക്തികളെ നിങ്ങളുടെ പുരുഷനാക്കരുത്. അത്തരക്കാരുടെ ദേഷ്യവും വരിക്തിയുമൊന്നും നിങ്ങള്‍ക്ക് അടക്കാന്‍ സാധിക്കില്ല. ഇത്തരക്കാര്‍ ശാരീരക പരമായും… Read More »

ശല്യം ചെയ്ത യുവാവിനെ യുവതി ചെരുപ്പൂരി തല്ലി : വീഡിയോ വൈറല്‍

ഹരിയാനയിലെ ഗുരുഗ്രാമില്‍ യുവതിയെ ശല്യം ചെയ്ത യുവാവിനെ സ്ത്രീകള്‍ തന്നെ കൈകാര്യം ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ കൈയിലും ദേഹത്തു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെയാണ് പ്രകോപിതായ യുവതി ചെരിപ്പൂരി തല്ലിയത്. ശക്തമായി പ്രതികരിച്ച പെണ്‍കുട്ടിക്കൊപ്പം സമീപത്തുണ്ടായിരുന്ന കുറച്ച് സ്ത്രീകളും ചേര്‍ന്നു.പിന്നെ നടന്നത് കൂട്ടതല്ലാണ്. യുവാവിനെ സ്ത്രീകള്‍ മര്‍ദ്ദിക്കുന്നതിന്റെയും ചെരുപ്പൂരി അടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

പെണ്‍കുട്ടികളുടെ സങ്കല്‍പത്തില്‍ ഭാവി വരന് ഉണ്ടായിരിക്കേണ്ട പ്രധാന ഗുണങ്ങള്‍

വിവാഹം കഴിച്ചാല്‍ ഭാര്യ ഭര്‍ത്താവിന്റെ കീഴില്‍ കഴിഞ്ഞ് കൂടണം എന്ന പഴയ സങ്കല്‍പ്പത്തില്‍ നിന്നും മാറി രണ്ട് പേര്‍ക്കും തുല്യ പങ്കാളിത്തമുള്ള വിവാഹ ജീവിതമാണ് ഇന്ന് എല്ലാലരുടെയും സങ്കല്‍പം. ഇവിടെ ഭാര്യ എന്നത് കുട്ടികളെ പ്രസവിക്കാനോ ഭര്‍ത്താവിന്റെ കാര്യം നോക്കാനോ മാത്രമുള്ള ഒരാളല്ല. ഏറ്റവും നല്ല ഒരു സുഹൃത്ത് കൂടിയാണെന്ന ചിന്ത പുതിയ കാലത്തെ യുവാക്കളില്‍ വളര്‍ന്ന് വന്നിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഭാവിവരനെ കുറിച്ചുള്ള പ്രധാന സങ്കല്‍പങ്ങള്‍ ഇതാണ്. എല്ലാ സ്ത്രീകളും ഒരു പോലെ ആഗ്രഹിക്കുന്ന ഒന്നാണ് സ്‌നേഹവും… Read More »

വിവാഹിതരായ 5 സ്ത്രീകള്‍ നടത്തിയ വെളിപ്പെടുത്തല്‍ വൈറലാകുന്നു

വിവാഹം എന്നത് ചെറുപ്പക്കാരായ പെണ്‍കുട്ടികളെ സംബന്ധിച്ച് സ്വപ്‌നസമാനമായ ഒന്നാണ് വിവാഹത്തെക്കുറിച്ച് പലവിധ സങ്കല്‍പങ്ങളും അവര്‍ക്ക് ഉണ്ട്. എന്നാല്‍ വിവാഹിതരായ അഞ്ച് യുവതികള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍, വിവാഹം കഴിക്കാന്‍ പോകുന്നവര്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. വിവാഹജീവിതം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഇത് നിങ്ങളെ സഹായിക്കും. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ വെളിപ്പെടുത്തല്‍ പ്രസിദ്ധീകരിച്ചത് ടൈംസ് ഓഫ് ഇന്ത്യയാണ്. 1, വിവാഹ ജീവിതത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ വിവാഹശേഷം പലതരം ഗോസിപ്പുകള്‍ കേള്‍ക്കേണ്ടി വരുമെന്നാണ് പ്രാചി അഗര്‍വാള്‍ പറയുന്നത്. വിവാഹം കഴിഞ്ഞയുടന്‍, തന്റെ അമ്മായിയമ്മ,… Read More »

“ചേച്ചിക്ക് വടിക്കാന്‍ ഞങ്ങള്‍ മലയാളികള്‍ മുടിയൊന്ന് നീട്ടി വളര്‍ത്തും, പറയുന്നത് വാഴപിണ്ടി നട്ടെല്ലുള്ള ബിജെപിക്കാരല്ല,നല്ല ഉശിരുള്ള സഖാക്കന്മാരാണ്”:സരോജ് പാണ്ഡേയുടെ പേജില്‍ മലയാളികളുടെ പൊങ്കാല

സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ഭീഷണി ഉയര്‍ത്തിയ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൂണ്ട് വിളയാട്ടം. പാണ്ഡേയുടെ എല്ലാ പോസ്റ്റുകളും തിരഞ്ഞ് പിടിച്ചാണ് മലയാളികള്‍ പൊങ്കാലയിടുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് ആക്രമണം തുടര്‍ന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി ചൂഴ്‌ന്നെടുക്കാന്‍ ബിജെപിക്ക് മടിയില്ലെന്നാണ് സരോജ് പാണ്ഡേ ഇന്ന് പറഞ്ഞത്. ഇതില്‍ പ്രകോപിതരായ മലയാളികള്‍ മാതൃഭാഷയോടൊപ്പം ഇംഗീഷിലും തങ്ങളുടെ പ്രതിഷേധം തുറന്ന് പ്രകടിപ്പിക്കുകയാണ്. കേരളത്തില്‍ ഇടത് സര്‍ക്കാരിനെ പിരിച്ച് വിടണമെന്നും കേന്ദ്ര… Read More »

Love You Bangaram ഈ Censor ചെയ്ത വീഡിയോ നിങ്ങൾ കണ്ടിട്ട് ഉണ്ടാകില്ല

2014 ഇറങ്ങിയ ഒരു റൊമാന്റിക് ഡ്രാമ സിനിമ ആണ് Love You Bangaram. ഗോവെർദെൻ റെഡ്‌ഡി ആണ് ഈ തെലുങ്കു സിനിമ ഡയറക്റ്റ് ചെയ്തിരിക്കുന്നത്. രാഹുൽ ഹരിദാസ്, ശ്രവ്യ തുടങ്ങിയവർ ആണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മാരുതി ടാക്കീസ് ആണ് പ്രൊഡക്ഷൻ നിർവഹിച്ചിരിക്കുന്നത്.

ദിലീപിനെതിരായ കേസ് ; ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നടന്‍ ദിലീപിനെതിരായ ഗൂഢാലോചന ചീഫ് സെക്രട്ടറി അന്വേഷിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം. അസാധാരണമായ ഈ നടപടി ദിലീപിനെതിരെ കുറ്റപത്രം നല്‍കുന്നതിനായി മുന്നോട്ട് പോകുന്ന അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കുന്നതാണ്. എ.ഡി.ജി.പി ബി.സന്ധ്യ, മഞ്ജു വാര്യര്‍, സംവിധായകന്‍ ശ്രീകുമാരമേനോന്‍ എന്നിവര്‍ക്കെതിരെയാണ് പ്രധാനമായും ദിലീപിന്റെ ആരോപണം. യാതൊരു തെളിവുമില്ലാതെ തന്നെ അറസ്റ്റ് ചെയ്ത് 85 ദിവസം ജയിലിലടച്ചതിനെതിരെ നീതി ആവശ്യപ്പെട്ടാണ് ദിലീപിനു വേണ്ടി ഫെഫ്ക ഭാരവാഹിയായ സലീമാണ് പ്രധാനമന്ത്രിയെ സമീപിച്ചിരുന്നത്. ഈ പരാതിയിലാണ് ഇപ്പോള്‍ ചീഫ് സെക്രട്ടറി അന്വേഷിച്ച് റിപ്പോര്‍ട്ട്… Read More »

സംസ്ഥാനത്ത് മെയില്‍ എസ്‌കോര്‍ട്ട് സംഘങ്ങള്‍ പിടിമുറുക്കുന്നു; പുരുഷ വാണിഭ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കൂത്താടി എന്നപേരില്‍…

കോഴിക്കോട് : സംസ്ഥാനത്ത് മെയില്‍ എസ്‌കോര്‍ട്ട് സംഘങ്ങള്‍ പിടിമുറുക്കുന്നു. ആഗോള സെക്‌സ് വാണിഭത്തിന്റെ കേരളത്തിലേ ഏറ്റവും വലിയ കേന്ദ്രങ്ങള്‍ തിരുവനന്തപുരത്ത് കോവളത്തും, കൊച്ചിയിലും കോഴിക്കോടുമാണ്. നക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഈ വ്യവസായത്തിന്റെ വിളിപേര് കൂത്താടി എന്നാണ്. ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍മീഡിയയിലെ വിവിധ ഗ്രൂപ്പുകള്‍ വഴിയുമാണ് പുരുഷ ശരീര വ്യാപാരം സംസ്ഥാനത്ത് പൊടിപൊടിക്കുന്നത്. ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വിദേശ, അന്തര്‍ സംസ്ഥാന ടൂറിസ്റ്റുകളായ സ്ത്രീകളാണ് ഹോട്ടലുകളിലേ മുഖ്യ കസ്റ്റമര്‍മാര്‍. ഇവര്‍ക്കാവശ്യമായ എല്ലാ സംരക്ഷണവും… Read More »